‘ജില്ലാ അടിസ്ഥാനത്തില്‍ ബസുകള്‍ ഓടിത്തുടങ്ങും, ബാർബർ ഷോപ്പുകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം ‘: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേരളം
തിരുവനന്തപുരം: നാലാംഘട്ട ലോക്ഡൗണിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങളും ഇളവുകളും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. ജില്ലയ്ക്കുള്ളില്‍ മാത്രം ബസ് സര്‍വീസ് തുടങ്ങാനാണ് തീരുമാനം. ബസ് ചാര്‍ജ് നിരക്ക് കൂട്ടിയേക്കുമെങ്കിലും ...