കർണ്ണാടകയിൽ കൂടുതൽ ലോക്ക് ഡൌൺ ഇളവുകൾ; ആരാധനാലയങ്ങൾക്കും, അമ്യൂസ്മെൻറ് പാർക്കുകൾക്കും പ്രവർത്തനാനുമതി; തിങ്കളാഴ്ച മുതൽ കോളജുകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി
ബംഗളൂരു: കോവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണം തുടർച്ചയായി കുറയുന്നതിനാൽ കർണാടക സർക്കാർ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങൾക്ക് ഞായറാഴ്ച ...