വെട്ടുകിളികൾ ഹരിയാനയിലെ ഗുരുഗ്രാമിലെത്തി : ഡൽഹിയിൽ കനത്ത ജാഗ്രത
ഗുരുഗ്രാം : ഗുരുഗ്രാമിൽ വെട്ടുകിളികളുടെ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് ന്യൂഡൽഹിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത ഏർപ്പെടുത്തി. വെട്ടുകിളികളുടെ ആക്രമണം തടയുന്നതിനായി ഗുരുഗ്രാം നിവാസികളോട് ജനലുകൾ ...