ഞാനൊരു വികാര ജീവിയാണെന്ന് സ്വയം വിലയിരുത്താൻ വരട്ടെ; ചിത്രം പറയും മനസിലിരിപ്പ്
പതിനായിരക്കണക്കിന് ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. മനസിനെ ഭ്രമിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ പലപ്പോഴും മനസിലിരിപ്പ് തന്നെ വെളിച്ചെത്ത് കൊണ്ടുവരും അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ...