ലോക്സഭയിൽ നിന്നുള്ള പുറത്താക്കൽ നടപടി; മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ലോക്സഭയിൽ നിന്നുള്ള പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ. തന്നെ പുറത്താക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് മൊയ്ത്ര കോടതിയിൽ ...