ഇന്ത്യയിലെ ആദ്യ പ്രകൃതി-തീം വിമാനത്താവളം അസമിൽ ; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു
ദിസ്പുർ : ഇന്ത്യയിലെ ആദ്യ പ്രകൃതി-തീം വിമാനത്താവളം ഇനി അസമിൽ. അസമിലെ ഗുവാഹത്തിയിലുള്ള ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര ...








