ചോദ്യത്തിന് കോഴ; എംപി മെഹുവ മൊയ്ത്രയ്‌ക്കെതിരെ ലോക്‌സഭയിൽ റിപ്പോർട്ട് സമർപ്പിച്ച് എത്തിക്‌സ് കമ്മിറ്റി
ന്യൂഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയ സംഭവത്തിൽ തൃണമൂൽ എംപി മെഹുവ മൊയ്ത്രയ്‌ക്കെതിരെ ലോക്‌സഭയിൽ റിപ്പോർട്ട് സമർപ്പിച്ച് എത്തിക്‌സ് കമ്മിറ്റി. ബിജെപി എംപിയും എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സണുമായ വിനോദ്കുമാറാണ് ...








