ലോക്‌സഭാ തിരഞ്ഞെടുപ്പ്; സഖ്യം വേണ്ട; 290 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ്
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായക തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്. ഇക്കുറി 290 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സ്വാധീനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം ...