സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, അനിൽ ആന്റണി… ; കേരളത്തിലെ 12 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
ന്യൂഡൽഹി : ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. കേരളത്തിൽ 12 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ...