രണ്ട് ലക്ഷം വോട്ടുകൾക്ക് മുൻപിൽ; ഗാന്ധിനഗറിൽ അജയ്യനായി അമിത് ഷാ
അഹമ്മദാബാദ്: ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിൽ അജയ്യനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണ്ഡലത്തിൽ രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അമിത് ഷാ മുന്നേറുകയാണ്. പോസ്റ്റൽ വോട്ടുകൾ ...