തിരുവനന്തപുരം: യുഡിഎഫിൽ നിന്നും തിരുവനന്തപുരം മണ്ഡലം തിരിച്ച് പിടിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തപാൽവോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ രാജീവ് ചന്ദ്രശേഖറാണ് മണ്ഡലത്തിൽ മുന്നേറുന്നത്. അതേസമയം കേരളത്തിൽ ഇവിഎമ്മുകൾ എണ്ണി തുടങ്ങി.
130 ലധികം വോട്ടുകൾക്കാണ് രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനിടെ 90 ലധികം വോട്ടുകൾക്ക് അദ്ദേഹം മുന്നിട്ട് നിന്നിരുന്നു. എന്നാൽ പിന്നീട് ശശി തരൂർ ലീഡ് നില ഉയർത്തുകയായിരുന്നു.
Discussion about this post