ലണ്ടൻ തീവ്രവാദി ആക്രമണം : ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
ലണ്ടനിൽ നടന്ന തീവ്രവാദ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.ലണ്ടനിലെ സ്ട്രീതാം ഹൈയിൽ,സുദേഷ് അമ്മാൻ എന്ന തീവ്രവാദി രണ്ടുപേരെ തെരുവിൽ വച്ച് മാരകമായി കുത്തി പരിക്കേൽപ്പിച്ചിരുന്നു.ഇതേ ...








