പത്താമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം ; നവംബർ 25 ന് ക്രോയിഡണിൽ (10th London Chembai Music Festival)
ലണ്ടൻ : ശുദ്ധ സംഗീതത്തിന്റെ നിലക്കാത്ത ഗാന പ്രപഞ്ചം സൃഷ്ടിക്കുന്ന ശരത്കാല രാത്രി വരവായി. ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. അദ്ദേഹത്തിന് ...