ഇന്ത്യയ്ക്ക് കൈമാറരുതേ, അവിടെ പോയാൽ കൊടിയ പീഡനം നേരിടേണ്ടി വരും ; ലണ്ടൻ കോടതിയിൽ അപേക്ഷയുമായി നീരവ് മോദി
ലണ്ടൻ : നാടുകടത്തൽ വിചാരണ കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ്മിൻസ്റ്റർ കോടതിയെ സമീപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ വജ്ര വ്യാപാരി നീരവ് ...