ലണ്ടനിൽ തീവ്രവാദി ആക്രമണം : ആൾക്കാരെ കുത്തി പരിക്കേൽപിച്ച അക്രമിയെ പോലീസ് വെടിവച്ചു കൊന്നു
ദക്ഷിണ ലണ്ടനിൽ ആളുകളെ കുത്തി പരിക്കേൽപ്പിച്ച തീവ്രവാദിയെ പോലീസ് വെടിവച്ചു കൊന്നു.അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണം തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവമാണെന്ന് പോലീസ് വെളിപ്പെടുത്തി. തെംസ് നദിയുടെ ...








