ഇനി ഇന്ത്യയാണ് ആശ്രയം ; ഭാരതത്തിനു മുൻപിൽ തലകുനിച്ച് ബ്രിട്ടൻ ; ലണ്ടനിലെ ഏറ്റവും വലിയ ഉറവിട വിപണിയായി ഇന്ത്യ
കാലചക്രം കറങ്ങുമ്പോൾ ഭൂമിയിലെ എല്ലാ മേഖലകളിലും മാറ്റങ്ങൾ അനിവാര്യമാണ്. ഒരുകാലത്ത് ചവിട്ടി താഴ്ത്തിയവർക്കെല്ലാം മേലെ ഉയർന്ന് ഒരു മഹാവൃക്ഷമായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഭാരതമാണ് ഇന്ന് ലോകത്തിനു ...