‘ഇടത് പാർട്ടികൾക്ക് ചൈനയുമായി അടുത്ത ബന്ധം, ഇടത് നേതാക്കളെ ഉപയോഗിച്ച് ചൈന യുപിഎ സർക്കാരിൽ ഇടപെടലുകൾ നടത്തി‘; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ വിദേശകാര്യ സെക്രട്ടറി
ഡൽഹി: രാജ്യത്തെ മുഖ്യധാരാ ഇടതുപക്ഷ പാർട്ടികളായ സിപിഎമ്മിനും സിപിഐക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. രാജ്യത്തെ സുപ്രധാനമായ വിദേശ കരാറുകൾ അട്ടിമറിക്കാന്‍ ചൈന ...