മനുഷ്യനെ തോൽപ്പിക്കുമോ? മൂന്ന് ദിവസം കൊണ്ട് നടന്നത് 100 കിലോമീറ്ററിലധികം ദൂരം;പുതിയ റെക്കോർഡുമായി ഹ്യുമനോയിഡ് റോബോട്ട്
മാരത്തൺ ഓട്ടക്കാരെ കണ്ടിട്ടില്ലേ.. കിലോമീറ്ററുകൾ താണ്ടുന്നത് അവർക്ക് നിഷ്പ്രയാസം സാധിക്കുന്ന കാര്യമാണ്. ആ സ്ഥാനത്ത് ഒരു റോബോട്ട് ആണെങ്കിലോ? അഗിബോട്ട് എ2 എന്ന് പേരിട്ടിരിക്കുന്ന ഈ യന്ത്രം ...








