ആയുസ്സ് 20 വര്‍ഷം നീട്ടണോ, ഈ ശീലങ്ങളൊന്ന് മാറ്റിപ്പിടിച്ചാല്‍ മതിയെന്ന് ശാസ്ത്രജ്ഞര്‍
ആയുസ്സ് കൂട്ടാന്‍ കഴിയുമോ, പലര്‍ക്കും ഉള്ള സംശയമാണിത്. നമ്മള്‍ മനസ്സുവെച്ചാല്‍ അതിന് കഴിയുമെന്നാണ് ശാസ്ത്രം പറയുന്നത്. അതുപോലെത്തന്നെ ആയുസ്സ് കുറയ്ക്കാനും ഒരു വ്യക്തി വിചാരിച്ചാല്‍ കഴിയും. നമ്മുടെ ...