‘കൊവിഡ് പോരാളികളായ പൊലീസുകാർക്ക് ആദരം ‘; ഡൽഹിയിൽ കൊവിഡ് ബാധിച്ചു മരിച്ച പൊലീസുകാരന്റെ മകനെ ഏറ്റെടുത്ത് ഗൗതം ഗംഭീർ എം പി
ഡൽഹി: കൊവിഡ് വ്യാപനത്തിനെതിരെ പോരാടുന്ന പൊലീസുകാർക്ക് ആദരമർപ്പിച്ച് ബിജെപി എം പി ഗൗതം ഗംഭീർ. ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് കോൺസ്റ്റബിൾ അമിത് കുമാറിന്റെ മകനെ ...