നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ മരണം; ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. നെഹ്‌റു ...