ശൂന്യതയിലും കൂട്ടിന് ഗണേശനും ഭഗവദ്ഗീതയും; ഇന്ത്യൻ പാരമ്പര്യം ഉയർത്തിപ്പിടിച്ച് സുനിത വില്യംസ്; ട്രംപിന്റെ പരിഹാസത്തിന് ചുട്ട മറുപടി
ശാസ്ത്രലോകം വിസ്മയത്തോടെ നോക്കുന്ന ബഹിരാകാശ യാത്രകളിലും തന്റെ ഇന്ത്യൻ വേരുകളും ആത്മീയതയും നെഞ്ചോടു ചേർത്ത് നാസയിലെ മുൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബഹിരാകാശ നിലയത്തിലെ ഏകാന്തതയിൽ ...









