രാമാനന്ദ സാഗറിന്റെ ‘ശ്രീരാമൻ‘ ബിജെപിയിൽ ചേർന്നു; പാർട്ടി അംഗമാകുന്നത് ലോകത്തിലെ ഏറ്റവും ജനപ്രിയ പരമ്പരയിലെ നായക നടൻ
ഡൽഹി: നടൻ അരുൺ ഗോവിൽ ബിജെപിയിൽ ചേർന്നു. രാമാനന്ദ സാഗറിന്റെ ലോകപ്രശസ്തമായ ‘രാമായണം‘ പരമ്പരയിൽ ശ്രീരാമന്റെ വേഷം അവതരിപ്പിച്ച നടനാണ് അരുൺ ഗോവിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ...