ജമ്മുകശ്മീരിൽ ഭീകരർക്കെതിരായ പോരാട്ടത്തിൽ ഇടങ്കാൽ നഷ്ടപ്പെട്ടു, പാരാലിമ്പിക്‌സിൽ മാതൃരാജ്യത്തിനായി മെഡൽ; തളരാത്ത പോരാട്ടവീര്യം
ജീവിതത്തിന്റെ ഒരുഘട്ടത്തിൽ മാതൃരാജ്യത്തിനായി പട്ടാളയൂണിഫോമിൽ ധീരതയോടെ പോരാടുക. മറ്റൊരു ഘട്ടത്തിൽ ജേഴ്‌സിയണിഞ്ഞ് കളിക്കളത്തിൽ രാജ്യം റെക്കോർഡുകൾ കുറിക്കുന്നതിന്റെ ഭാഗമാകുക. ഇങ്ങനെയൊരു അപൂർവ്വ സൗഭാഗ്യത്തിന്റെ നിറവിലാണ് ഇന്ത്യൻ ഷോട്ട്പുട്ട് ...