50,000 രൂപ പാരിതോഷികം, ഡ്രോണുകള്‍, പോസ്റ്ററുകള്‍; ഒടുവില്‍ 104 ദിവസങ്ങള്‍ക്ക് ശേഷം വളര്‍ത്തുനായയുടെ അമ്പരപ്പിക്കുന്ന തിരിച്ചുവരവ്
സ്വന്തം മക്കളെ പോലെ വളര്‍ത്തുമൃഗങ്ങളെ കണക്കാക്കുന്നവര്‍ ധാരാളമുണ്ട്. തങ്ങളുടെ ഓമനകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരെ വീണ്ടെടുക്കാന്‍ ഈ യജമാനന്മാര്‍ ഏതറ്റം വരെയും പോകും. ഇതാ അതുപോലെ ഒരു ...