ചോക്ലേറ്റ് കമ്പനിയിലെ ഒരു ലക്ഷം രൂപയുടെ ഓഹരികൾ 3 വർഷം കൊണ്ട് 50 ലക്ഷം രൂപയായി മാറിയത് കണ്ട് ഞെട്ടി നിക്ഷേപകർ ; കാരണം മുകേഷ് അംബാനി!
മുംബൈ : ഇന്ത്യയിലെ ഓഹരി ഉടമകളിൽ ഏറ്റവും ഭാഗ്യവാന്മാരായവർ ആരെന്ന ചോദ്യത്തിന് ഒടുവിൽ ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്. ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഹരിയുടമകളാണ് ...