‘മകൾക്ക് പ്രായപൂർത്തിയായിട്ടില്ല ഇത് ലൗ ജിഹാദ്’; പരാതിയുമായി മൊണാലിസയുടെ മാതാപിതാക്കൾ! വിഎച്ച്പി ഇടപെടലിൽ പോലീസ് കേസ്
കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മൊണാലിസ ഭോസ്‌ലെയുടെയും മുഹമ്മദ് ഫർമാന്റെയും വിവാഹം അതീവ ഗുരുതരമായ നിയമക്കുരുക്കിലേക്ക്. മൊണാലിസ മൈനറാണെന്നും ലൗ ജിഹാദിലൂടെ മകളെ വഞ്ചിച്ചതാണെന്നും ആരോപിച്ച് ...















