Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഹാദിയ, ആ പോപ്പുലർഫ്രണ്ടുകാരി സൈനബയുടെ നിയന്ത്രണത്തിൽ; സിറിയയിൽ പോകുമെന്ന് അവൾ പറഞ്ഞു; ആത്മീയതയുടെ അഭാവമാണ് വർഗീയശക്തികൾക്ക് സഹായകരമായത്; അശോകൻ

by Brave India Desk
May 5, 2023, 05:50 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: മികച്ച പ്രതികരണവുമായി കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ് ദ കേരളസ്റ്റോറി. അതിനിടെ പഠനകാലത്ത് ഇസ്ലാം മതം സ്വീകരിച്ച് ഷെഫിൻ ജഹാനെ വിവാഹം കഴിച്ച ഹാദിയയുടെ പിതാവിന്റെ വാക്കുകൾ ചർച്ചയാവുകയാണ്. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങളാണ് ചർച്ചയാവുന്നത്.

ബിഎച്ച്എംഎസ് പഠനത്തിനിടെ ഇസ്ലാം മതം സ്വീകരിച്ച് ഷെഫിൻ ജഹാനെ വിവാഹം കഴിച്ച ഹാദിയ നിലവിൽ മലപ്പുറം ഒതുക്കുങ്ങലിൽ ഡോ ഹാദിയ എന്ന പേരിൽ ക്ലിനിക്ക് നടത്തുകയാണെന്നാണ് പുറമേയുള്ള ആളുകൾക്ക് അറിയാവുന്ന വിവരം. എന്നാലിപ്പോൾ ഷെഫിൻ ജഹാനുമായി വിവാഹബന്ധം വേർപ്പെടുത്താനായി ഹാദിയ നോട്ടീസ് അയച്ചെന്ന് അശോകൻ പറയുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകയായ സൈനബയുടെ നിയന്ത്രണത്തിലാണ് മകളെന്നും അവളുമായി സ്വകാര്യമായി സംസാരിക്കാൻ പോലും അവർ അനുവദിക്കാറില്ലെന്നും അശോകൻ കുറ്റപ്പെടുത്തുന്നു.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

‘സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതിന് പിന്നാലെ തന്നെ ഷഹിൻ ഹാദിയയെ വിട്ട് പോയിരുന്നു. 2018 ന് ശേഷം ഞാൻ അവനെ കണ്ടിട്ടില്ല. എപ്പോഴൊക്കെ ഞാൻ അവളെ സന്ദർശിച്ചിട്ടുണ്ടോ അപ്പോഴെല്ലാം സൈബനയുടേയും ആൾക്കാരുടെയും വലയത്തിലാണ് ഹാദിയെന്ന് പിതാവ് പറയുന്നു.

പോപ്പുലർഫ്രണ്ട് നേതാക്കൻമാരുടെ വീടുകളിൽ റെയ്ഡ് നടത്തിന് പിന്നാലെയാണ് മകളെ അവസാനമായി കണ്ടത്. അന്നവൾ ഒറ്റയ്ക്കായിരുന്നു. വല്ലാത്ത അവസ്ഥയിൽ, എന്തിനാണ് പേടിക്കുന്നതെന്ന് ചോദിച്ചെങ്കിലും ഒരക്ഷരം അവൾ പറഞ്ഞില്ല. വീട്ടിലേക്ക് തിരിച്ചുവരാനും കൂട്ടാക്കിയില്ലെന്ന് അശോകൻ വ്യക്തമാക്കി.

‘ സ്വത്തുക്കൾ അവളുടെ പേരിലേക്ക് ആക്കാൻ ഹാദിയ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മതം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയെത്തിയാൽ സ്വത്ത് നൽകാമെന്നാണ് താൻ മകളോട് പറഞ്ഞതെന്ന് അശോകൻ വെളിപ്പെടുത്തി. അവളുടെ അമ്മ 2019 ൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നപ്പോൾ പോലും അവൾ അമ്മയെ സന്ദർശിച്ചിരുന്നില്ല. തന്റെ മാതാപിതാക്കളെക്കാൾ മതത്തിന് പ്രാധാന്യം നൽകുന്നൊരു പെൺകുട്ടിക്ക് എന്തിനാണ് സ്വത്തുക്കൾ നൽകുന്നത്’, അശോകൻ ചോദിച്ചു.

‘ഞാൻ ഒരു അവിശ്വാസിയായിരുന്നു. എന്നാൽ തന്റെ മകളേയോ ഭാര്യയോ ക്ഷേത്രത്തിൽ പോകുന്നത് പോലും തടഞ്ഞിട്ടില്ല. ആത്മീയതയുടെ അഭാവം കാരണമാണ് അവളെ മതം മാറ്റാൻ വർഗീയ ശക്തികൾക്ക് കഴിഞ്ഞത്. പക്ഷേ വിശ്വാസികളായ ക്രിസ്ത്യൻ പെൺകുട്ടികൾ പോലും അവരുടെ കെണിയിൽ വീഴുന്നുണ്ട്. ഒരിക്കൽ സിറിയയിലേക്ക് പോകുമെന്ന് ഹാദിയ പറഞ്ഞിരുന്നുവെന്ന് അശോകൻ വെളിപ്പെടുത്തി.

സൈനബയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താൻ എൻ ഐ എയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും അശോകൻ പറഞ്ഞു. ദ കേരളസ സ്റ്റോറി പോലെയുള്ള സിനിമകൾക്ക് പെൺകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മതപരിവർത്തന റാക്കറ്റുകളുടെ വഞ്ചനകളെ കുറിച്ച് അബോധം നൽകാൻ സഹായിക്കുമെന്ന് അശോകൻ പറഞ്ഞു.

Tags: ashokanhadiyaSPECIALLOVE JIHADHmuslimislam
Share29TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies