എന്റെ മകൻ ചെയ്ത തെറ്റിന് ജനങ്ങളോടും പെൺകുട്ടിയുടെ കുടുംബത്തോടും മാപ്പ് ചോദിക്കുന്നു; കർണാടകയിലെ ലൗജിഹാദ് കേസിൽ മാപ്പപേക്ഷയുമായി പ്രതിയുടെ മാതാവ്
ബംഗളൂരു: കർണാടകയെ ഞെട്ടിച്ച ലൗജിഹാദ് കൊലപാതക കേസിൽ പ്രതിഷേധം ഇരമ്പുന്നതിനിടെ മാപ്പപേക്ഷയുമായി പ്രതിയുടെ മാതാവ്. എന്റെ മകന്റെ പേരിൽ, ഞാൻ കർണാടകയിലെ എല്ലാ ജനങ്ങളോടും ക്ഷമ ചോദിക്കുന്നു. ...








