പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല; 19 കാരിയുടെ പരാതി തള്ളി കോടതി
ചെന്നൈ: ഇഷ്ടമുള്ളവർ തമ്മിൽ കെട്ടിപ്പിടിക്കുന്നതോ ചുംബിക്കുന്നതോ ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ അഭ്യർത്ഥന നിരസിച്ച യുവാവിനെതിരെ പഴയ പെൺസുഹൃത്ത് നൽകിയ പരാതി തള്ളിയാണ് കോടതി ഉത്തരവ്. ...