ലോ ബിപി കൂടുതല്‍ അപകടകാരി; പക്ഷേ ആയുര്‍വേദത്തിലുണ്ട് ഇതിന് ചില പ്രതിവിധികള്‍
കുറഞ്ഞ രക്തസമ്മര്‍ദ്ദം അഥവാ ലോ ബിപി വളരെ അപകടകാരിയാണ്. ലോ ബിപി മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് ഉള്‍പ്പടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. സാധാരണത്തേതിലും കുറഞ്ഞ സമ്മര്‍ദ്ദത്തില്‍ രക്തക്കുഴലുകളിലൂടെ ...