ഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നവരാണോ? ഈ കാര്യങ്ങളിൽ നല്ല പണി കിട്ടുമെന്ന് അനുഭവം തുറന്നു പറഞ്ഞ് ന്യൂട്രീഷൻ കോച്ച്
അമിതഭാരം കുറയ്ക്കാനായി ശ്രമിക്കുന്നവർക്കിടയിൽ ഇപ്പോൾ ഏറ്റവും തരംഗം ആയിരിക്കുന്ന ഡയറ്റ് ആണ് സീറോ കാർബ് ഡയറ്റ്. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ അളവ് ഏറെക്കുറെ പൂർണ്ണമായും ഒഴിവാക്കി ...