ചൈനീസ് കമ്പനികളുടെ വ്യാവസായിക ലാഭത്തിൽ വൻ ഇടിവ്; 2023 ലെ ആദ്യ നാല് മാസത്തിൽ ഇടിവ് 21.4 ശതമാനം
ബീജിങ്: ചൈനീസ് കമ്പനികളുടെ വ്യാവസായിക ലാഭത്തിൽ വൻ ഇടിവ്. 2023 ലെ ആദ്യ നാല് മാസത്തിൽ 21.4 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ മാത്രം 18.2 ...








