ഓടിക്കൊണ്ടിരുന്ന ലോ ഫ്ളോർ ബസ് കത്തിനശിച്ചു; ഗ്ലാസുകൾ പൊട്ടിത്തെറച്ചു; ഒഴിവായത് വൻ അപകടം
എറണാകുളം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി എസി ലോഫ്ളോർ ബസ് കത്തിനശിച്ചു. ഇന്ന് മൂന്നു മണിയോടെ എറണാകുളം ചിറ്റൂരിനടുത്ത് ഇയ്യാട്ടുമുക്ക് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. എറണാകുളത്തുനിന്നു തൊടുപുഴയിലേക്ക് പോവുകയായിരുന്നു ബസിനാണ് ...