വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വില കുറഞ്ഞു; സിലിണ്ടറിന് 70.50 രൂപയുടെ കുറവ്
ന്യൂഡൽഹി :രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു . 70.50 രൂപയാണ് കുറച്ചത്. കൊച്ചിയിലെ പുതിയ നിരക്ക് 1685 രൂപയാണ്.നേരത്തെ 1756 രൂപയായിരുന്നു ഒരു ...