വിജനമായ വഴിയിൽ ഇറക്കി വിട്ടു; വീട്ടിലേക്ക് മടങ്ങിയത് പിതാവിനൊപ്പം; കെഎസ്ആർടിസിയ്‌ക്കെതിരെ പരാതിയുമായി യുവതി
മലപ്പുറം: കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. എടപ്പാൾ സ്വദേശിനിയ്ക്കായി കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും ദുരനുഭവം നേരിട്ടത്. സംഭവത്തിൽ കെഎസ്ആർടിസി ജോയിന്റെ എംഡിയ്ക്കാണ് യുവതി പരാതി ...