പുതിയ ഇന്ത്യയിൽ ദേശീയ സുരക്ഷയിലും പോരാട്ടത്തിലും സ്ത്രീകളുടെ പങ്ക് വർദ്ധിച്ചെന്ന് ലെഫ്റ്റനൻ്റ് ജനറൽ ഡോ. മാധുരി കനിത്കർ
ഇന്ത്യൻ സൈന്യത്തിൽ സ്ത്രീ പങ്കാളിത്തത്തിലെ ഏറ്റവും മികച്ച കാലഘട്ടമാണ് ഇപ്പോൾ ഉള്ളത് എന്ന് ലെഫ്റ്റനൻ്റ് ജനറൽ ഡോ. മാധുരി കനിത്കർ. സൈനിക പോരാട്ടങ്ങൾ വെറും മല്ലയുദ്ധങ്ങൾ ആണെന്ന് ...