ഭൂമിയോളം പ്രായം ; മുഴുവൻ ജീവികളുടെയും പൊതുപൂർവികനായ ലൂക്കയുടെ പ്രായം ഇതുവരെ കരുതിയതിനേക്കാൾ വളരെ കൂടുതലെന്ന് പഠനം
നൂറ്റാണ്ടുകളായി ശാസ്ത്രലോകത്തെ വിവാദ വിഷയമാണ് ലൂക്ക. ഒരേ ആരംഭത്തിൽ നിന്ന് ശാഖകളായി പിരിഞ്ഞുള്ള പരിണാമത്തിലൂടെയാണ് പ്രകൃതിയിലെ ജീവവൈവിദ്ധ്യം ഉണ്ടായതെന്നാണ് ചാൾസ് ഡാർവീൻ പറയുന്നത്. ജീവജാലങ്ങളുടെ ആദ്യ പൂർവികനായാണ് ...