ബനാറസി ബിക്കിനിയിൽ ഇന്ത്യൻ യുവതി വരന് മാല ചാർത്തി; വൈറൽ ചിത്രങ്ങളുടെ സത്യാവസ്ഥ ഇത്
ലക്‌നൗ: ബനാറസി ബിക്കിനിയിൽ വരന് മാല ചാർത്തുന്ന വൈറൽ ചിത്രങ്ങളുടെ സത്യാവസ്ഥ പുറത്ത്. വിവാഹത്തിന്റെ പരമ്പരാഗത ആചാരങ്ങളെ തച്ചുടയ്ക്കുന്ന എന്നക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങളുടെ സത്യാവസ്ഥ ...