ക്ഷേത്രം തകർത്ത് പണിത ലക്ഷ്മൺ തില മന്ദിരത്തിലെ ഹിന്ദു ആരാധന എതിർത്ത് വഖഫ് ബോർഡ്; മുസ്ലീം വിഭാഗത്തിന്റെ ഹർജി തള്ളി കോടതി
ലക്‌നൗ: ലക്ഷ്മൺ തില മന്ദിരത്തിൽ ആരാധനയ്ക്ക് അനുമതി നൽകണമെന്ന ഹിന്ദുക്കളുടെ ആവശ്യത്തെ എതിർത്ത് സുന്നി വഖഫ് ബോർഡ് നൽകിയ ഹർജി തള്ളി കോടതി. സിവിൽ ജഡ്ജി ജൂനിയർ ...