ലക്കി ഭാസ്‌കറാവാൻ ആദ്യം സമീപിച്ചത് ഈ താരത്തെ; എന്നാൽ നിരസിച്ചു; റോൾ ദുൽഖറിലേക്ക് എത്തിയത് അങ്ങനെ
ദുൽഖർ നായകനായ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കർ ഒരു പാൻ ഇന്ത്യൻ സിനിമയായി എല്ലാവരും വാഴ്ത്തിക്കഴിഞ്ഞു. ദീപാവലി റിലീസ് ആയി എത്തിയ സിനിമ പ്രദർശന വിജയമാണ് ...