ഓണ്‍ലൈന്‍ ലോകത്തെ പുതിയ ചതിക്കുഴി; വാട്സ്ആപ്പ് ലക്കി ഡ്രോ തട്ടിപ്പ്
കൊച്ചി: വാട്സ്ആപ്പ് ലക്കി ഡ്രോ എന്ന പേരില്‍ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങളെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സ്ആപ്പും ...