‘ഭാഗ്യദേവത’യെ കുറിച്ച് അശ്ലീല പരാമര്‍ശം: കന്നഡ നടന്‍ ദര്‍ശന് നേരെ ചെരിപ്പേറ്; വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം
കന്നഡ നടന്‍ ദര്‍ശന് നേരെ പ്രതിഷേധം ശക്തമാകുന്നു. ക്രാന്തി എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മോശം പരാമര്‍ശം നടത്തിയ ദര്‍ശന് നേരേ ചെറിപ്പേറും ...