വെള്ളം ഇറ്റുവീഴുന്നു, യാത്ര നനഞ്ഞ സീറ്റില്‍; വിമാനക്കമ്പനിക്ക് പിഴയിട്ട് കോടതി
ചെന്നൈ: ലുഫ്താന്‍സ വിമാനത്തില്‍ യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവത്തില്‍ പിഴയിട്ട് കോടതി. പ്രായമായ ദമ്പതികള്‍ക്കുണ്ടായ മോശം യാത്രാനുഭവത്തിനാണ് വിമാനക്കമ്പനിക്ക് ചെന്നൈ കോടതി പിഴ ചുമത്തിയത്. 2023 ജൂണ്‍ 12 ...