Friday, September 22, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ലക്ഷ്യ സ്ഥാനത്ത് വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല ; ആകാശത്ത് വേറിട്ട പ്രതിഷേധവുമായി പൈലറ്റ്.

by Brave India Desk
Aug 4, 2023, 02:41 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഫ്രാങ്ക്ഫര്‍ട്ട് : വിമാനം വഴിതിരിച്ച് വിടാന്‍ ആവശ്യപ്പെട്ടതിന്റെ നിരാശയില്‍ ലുഫ്താന്‍സ പൈലറ്റ് ആകാശത്ത് വിമാനമുപയോഗിച്ച് ലിംഗം വരച്ചതായി റിപ്പോര്‍ട്ട്. ജൂലൈ 28 ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് സിസിലിയിലെ കാറ്റാനിയയിലേക്ക് പറക്കുകയായിരുന്ന ഇന്‍ബൗണ്ട് ഫ്‌ളൈറ്റ് 306 ന്റെ പൈലറ്റാണ് ആകാശത്ത് ഇത്തരമൊരു കുസൃതി ഒപ്പിച്ചത്. ആദ്യം സിസിലിയിലേക്ക് പറത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം മാള്‍ട്ടയിലേക്ക് പറത്താന്‍ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. സ്ഥലവും സമയക്രമവും പെട്ടെന്ന് മാറ്റിയതില്‍ പ്രകോപിതനായ പൈലറ്റ് ആകാശത്ത് 24 കിലോമീറ്റര്‍ നീളത്തില്‍ ഭീമന്‍ ലിംഗം വരച്ചെന്നാണ് ആരോപണം.

ജൂലൈയില്‍ ഫോണ്ടോനാറോസ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നിശ്ചയിച്ച സ്ഥലത്ത് നിന്നും മാറി മാള്‍ട്ടയിലാണ് വിമാനമിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മറ്റ് ചില വിമാനങ്ങളും ഇവിടെനിന്നും വഴിതിരച്ച് വിട്ടിരുന്നു എന്ന് ലാ റിപ്പബ്‌ളിക്ക റിപ്പോര്‍ട്ട് ചെയ്തു. ഈ വഴിതിരിച്ചുവിടലില്‍ പ്രകോപിതനായ പൈലറ്റ് കറ്റാനിയയുടെ വ്യോമാതിര്‍ത്തി വിടുന്നതിന് മുമ്പ് വിമാനം കിഴക്കോട്ട് സിസിലിയന്‍ തീരത്തേക്ക് പറത്തുകയായിരുന്നു. സിസിലിക്ക് മുകളിലൂടെ വലം വച്ച് തൊക്കോട്ട് മാള്‍ട്ടയിലേക്ക് പോകുന്നതിന് ഏകദേശം 16 മിനിറ്റ് മുമ്പായിരുന്നു സംഭവം. മാള്‍ട്ടയില്‍ എത്തുമ്പോഴേക്ക് റഡാര്‍ ഭൂപടത്തില്‍ പുരുഷ ജനനേന്ദ്രീയത്തിന്റെ ആകൃതി തോന്നിക്കുന്ന തരത്തില്‍ വിമാനം പറന്നിരുന്നു.

Stories you may like

തമ്മിൽതല്ല് തീരാതെ എ.ഐ.എ.ഡി.എം.കെ ; പനീർശെൽവത്തിനെതിരെ പളനിസ്വാമി ഹൈക്കോടതിയിലേക്ക്

ട്രെയിൻ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയാക്കി വർദ്ധിപ്പിച്ചു ; കയ്യടി നേടി ഇന്ത്യൻ റെയിൽവേ

അതേസമയം റഡാര്‍ ഭൂപടത്തില്‍ പ്രത്യക്ഷപ്പെട്ട ലിംഗാകൃതി യാദൃശ്ചികമാണെന്നും കാറ്റിന്റെ ഗതിയില്‍ പെട്ടെന്നുണ്ടായ മാറ്റം കാരണം പൈലറ്റിന് കൂടുതല്‍ നേരം വട്ടമിട്ട് പറക്കേണ്ടി വന്നതാണെന്നും വിമാനകമ്പനിയായ ലുഫ്താന്‍സ അറിയിച്ചു.

Tags: pilotsubLuftansaPenis shape
Share18TweetSendShare

Discussion about this post

Latest stories from this section

ഐഎസ്എൽ; ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ആദ്യ മത്സരത്തിൽ ബംഗലൂരു എഫ്‌സിയെ 2-1 ന് തോൽപിച്ചു

ഒരേ പ്രദേശത്തെ അഞ്ചു വീടുകളിൽ മോഷണം; സിസിടിവിയിൽ കുടുങ്ങിയത് അറിഞ്ഞില്ല; പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ പിടിയിൽ

ഇന്ത്യയുടെ നോ ; കാനഡയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന മറുപടി; ഒതുങ്ങിയാൽ ട്രൂഡോയ്ക്ക് കൊള്ളാം ; ഇല്ലെങ്കിൽ നഷ്ടമാകുന്ന കോടികളുടെ വിദേശ നാണ്യം

ബാങ്ക് ലോക്കറിലും കവർച്ചയോ?; കൊടുങ്ങല്ലൂർ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന 60 പവനോളം സ്വർണം കാണാതായെന്ന് പരാതി

Next Post
മോദി പേരുള്ളവരെ അപമാനിച്ച കേസ്; രാഹുലിന്റെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം ഇന്ന്

രാഹുൽ ഉപയോഗിച്ച ഭാഷ അനുചിതമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി; വിയോജിപ്പ് അയോഗ്യതയിലേക്ക് നയിച്ച പരമാവധി ശിക്ഷ എന്ന വിധിയിൽ; കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി

Latest News

തമ്മിൽതല്ല് തീരാതെ എ.ഐ.എ.ഡി.എം.കെ ; പനീർശെൽവത്തിനെതിരെ  പളനിസ്വാമി ഹൈക്കോടതിയിലേക്ക്

തമ്മിൽതല്ല് തീരാതെ എ.ഐ.എ.ഡി.എം.കെ ; പനീർശെൽവത്തിനെതിരെ പളനിസ്വാമി ഹൈക്കോടതിയിലേക്ക്

ട്രെയിൻ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയാക്കി വർദ്ധിപ്പിച്ചു ; കയ്യടി നേടി ഇന്ത്യൻ റെയിൽവേ

ട്രെയിൻ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയാക്കി വർദ്ധിപ്പിച്ചു ; കയ്യടി നേടി ഇന്ത്യൻ റെയിൽവേ

ഐഎസ്എൽ; ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ആദ്യ മത്സരത്തിൽ ബംഗലൂരു എഫ്‌സിയെ 2-1 ന് തോൽപിച്ചു

ഐഎസ്എൽ; ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ആദ്യ മത്സരത്തിൽ ബംഗലൂരു എഫ്‌സിയെ 2-1 ന് തോൽപിച്ചു

ഒരേ പ്രദേശത്തെ അഞ്ചു വീടുകളിൽ മോഷണം; സിസിടിവിയിൽ കുടുങ്ങിയത് അറിഞ്ഞില്ല; പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ പിടിയിൽ

ഒരേ പ്രദേശത്തെ അഞ്ചു വീടുകളിൽ മോഷണം; സിസിടിവിയിൽ കുടുങ്ങിയത് അറിഞ്ഞില്ല; പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ പിടിയിൽ

ഇന്ത്യയുടെ നോ ; കാനഡയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന മറുപടി; ഒതുങ്ങിയാൽ ട്രൂഡോയ്ക്ക് കൊള്ളാം ; ഇല്ലെങ്കിൽ നഷ്ടമാകുന്ന കോടികളുടെ വിദേശ നാണ്യം

ഇന്ത്യയുടെ നോ ; കാനഡയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന മറുപടി; ഒതുങ്ങിയാൽ ട്രൂഡോയ്ക്ക് കൊള്ളാം ; ഇല്ലെങ്കിൽ നഷ്ടമാകുന്ന കോടികളുടെ വിദേശ നാണ്യം

ബാങ്ക് ലോക്കറിലും കവർച്ചയോ?; കൊടുങ്ങല്ലൂർ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന 60 പവനോളം സ്വർണം കാണാതായെന്ന് പരാതി

ബാങ്ക് ലോക്കറിലും കവർച്ചയോ?; കൊടുങ്ങല്ലൂർ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന 60 പവനോളം സ്വർണം കാണാതായെന്ന് പരാതി

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബർ ഒന്നു മുതൽ; മുന്നൂറോളം പ്രസാധകരും ഇരുന്നൂറിൽപ്പരം എഴുത്തുകാരും പങ്കെടുക്കും

ചരിത്രത്തിനരികെ; വനിതാ സംവരണ ബിൽ എതിരില്ലാതെ പാസാക്കി രാജ്യസഭ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology