സിയാച്ചിനിൽ പറന്നുയർന്ന് ഹാൽ ഹെലികോപ്റ്റർ : പരീക്ഷണപ്പറക്കലിന് ശേഷം വ്യോമസേനയുടെ ഭാഗമാകും
ബംഗളുരു : ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ ഹിമാലയത്തിൽ പരീക്ഷണപ്പറക്കൽ നടത്തി. ഹിമാലയത്തിലെ ഏറ്റവും ഉയരത്തിലുള്ള വ്യോമതാവളമായ ദൗലത്ത് ബേഗ് ഓൾഡിയിൽ ...