വിശുദ്ധവാരം ആരംഭിക്കാനിരിക്കെ ശ്വാസകോശത്തിൽ അണുബാധ; ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രിയിൽ
വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളിലായി അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടായിരുന്നു. ചികിത്സയ്ക്കായി കുറച്ചുദിവസം അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടി വരും ...