Wednesday, March 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വിശുദ്ധവാരം ആരംഭിക്കാനിരിക്കെ ശ്വാസകോശത്തിൽ അണുബാധ; ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രിയിൽ

മാർപ്പാപ്പയ്ക്ക് കൊവിഡ് ബാധയില്ല

by Brave India Desk
Mar 30, 2023, 07:34 am IST
in International
Share on FacebookTweetWhatsAppTelegram

വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളിലായി അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടായിരുന്നു. ചികിത്സയ്ക്കായി കുറച്ചുദിവസം അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടി വരും എന്നാണ് വിവരം.

മാർപ്പാപ്പയ്ക്ക് കൊവിഡ് ബാധയില്ലെന്ന് വത്തിക്കാൻ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബുധനാഴ്ചയാണ് 89 വയസ്സുകാരനായ മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Stories you may like

ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നു ; തുറന്നുപറഞ്ഞ് യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ്

‘ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു’ ; ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

ഈസ്റ്റർ അടുത്തിരിക്കുന്ന സാഹചര്യത്തിൽ മാർപ്പാപ്പയുടെ അനാരോഗ്യം വിശ്വാസികളെയും പുരോഹിതരെയും ഏറെ വ്യസനിപ്പിക്കുകയാണ്. ഓശാന ഞായറാഴ്ച ആരംഭിക്കുന്ന വിശുദ്ധവാര ശുശ്രൂഷകളിൽ മാർപ്പാപ്പയുടെ സാന്നിധ്യം ഉണ്ടാകുമോ എന്ന് ആശങ്കയോടെ അന്വേഷിക്കുകയാണ് വിശ്വാസികൾ.

അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നേരത്തേ നീക്കം ചെയ്തിരുന്നു. കാലിലെ പരിക്കിന് 2021ൽ ശസ്ത്രക്രിയ ചെയ്യാൻ സമയത്ത് ജനറൽ അനസ്തേഷ്യയെ തുടർന്ന് അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.

Tags: Lung Infectionpope francis
Share13TweetSendShare

Latest stories from this section

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

ഇറാന്റെ ചാരത്തലവന്റെ അന്ത്യം അമേരിക്കയ്ക്ക് ‘നല്ല വാർത്ത’; വൈറ്റ് ഹൗസ് പ്രതികരണം പുറത്ത്; ബെയ്റൂട്ടിനെ ചാരമാക്കി ഇസ്രായേൽ; ആകാശത്തുനിന്ന് അഗ്നിവർഷം

അമേരിക്കൻ കൂലിപ്പടയാളി എൻഐഎ പിടിയിൽ; ഹസീന മുൻപ് മുന്നറിയിപ്പ് നൽകിയ ആ ‘ക്രിസ്ത്യൻ രാജ്യം’ ?ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

Discussion about this post

Latest News

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നു ; തുറന്നുപറഞ്ഞ് യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ്

ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നു ; തുറന്നുപറഞ്ഞ് യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ്

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

‘ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു’ ; ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

‘ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു’ ; ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

ഇറാന്റെ ചാരത്തലവന്റെ അന്ത്യം അമേരിക്കയ്ക്ക് ‘നല്ല വാർത്ത’; വൈറ്റ് ഹൗസ് പ്രതികരണം പുറത്ത്; ബെയ്റൂട്ടിനെ ചാരമാക്കി ഇസ്രായേൽ; ആകാശത്തുനിന്ന് അഗ്നിവർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology