ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടോ? എങ്കിൽ ഹൃദയവും സൂക്ഷിക്കണം ; ആസ്ത്മ, സിഒപിഡി രോഗികൾക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനഫലം
ശ്വാസകോശ രോഗങ്ങളുള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകാനും മറ്റ് പ്രധാന ഹൃദയ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണെന്ന് പുതിയ പഠനഫലം. മാഞ്ചസ്റ്റർ സർവകലാശാലയിലെ ഹൃദയ, ശ്വാസകോശ ഡോക്ടർമാരുടെ സംഘം നടത്തിയ ...