വായില്‍ ടൈറ്റാനിക് തന്നെ ഓടും 111 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൈറ്റാനിക്കില്‍ വിളമ്പിയിരുന്ന ഭക്ഷണങ്ങളുടെ മെനു കണ്ടാല്‍
ആഡംബരക്കപ്പലായ ടൈറ്റാനിക് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 111 വര്‍ഷങ്ങള്‍. ആദ്യയാത്ര തന്നെ ദുരന്തപര്യവസായിയായി മാറിയ ടെറ്റാനിക്കിന്റെ കഥ എത്ര ...